Wednesday, 29 August 2012

SECOND SHOW

 

Second Show lyrics - Swapnam Pankidaan (Malayalam)

ചിത്രം :  സെക്കന്റ്‌ ഷോ
ഗാനം : സ്വപ്നം പങ്കിടാന്‍


സ്വപ്നം പങ്കിടാന്‍ സ്നേഹം പൂവിടാന്‍ സ്വന്തം ജീവനില്‍ തേടി നിന്നെ ഞാന്‍

പകരം നല്‍കി ഞാന്‍ കനവിന്‍ കൂടാരം നിറയെ പൊന്‍തൂവല്‍ പൊഴിയും പൂകാലം
ഏതോ ജന്മപുണ്യം കൈയില്‍ തന്ന പൊന്നെ പോവല്ലേ ഇനി നീ എന്നും പോവല്ലേ
കാണാന്‍ എന്റെ മുന്‍പില്‍ കനിവായി വന്ന പെണ്ണെ മായല്ലേ എങ്ങും മായല്ലേ
സ്വപ്നം പങ്കിടാന്‍ സ്നേഹം പൂവിടാന്‍ സ്വന്തം ജീവനില്‍ തേടി നിന്നെ ഞാന്‍

കടലില്‍ മായും വര്‍ണ്ണ സുര്യന്‍ ദൂരെ കരയില്‍ നീ എന്ന്‍ സ്വര്‍ണ പൂതിങ്കലായി  

കാറ്റിന കൈയ്കള്‍ മെല്ലെ തഴുകുന്നുഇതാ  തിരകള്‍ മെല്ലെ കാലില്‍ പുനരുനിത
നേരം പോയി നേരം പോയി എന്ന ആരോ കാതില്‍ ചൊല്ലുന്നു
നാണം  കൊണ്ട് നീ എന്ന്‍ നെഞ്ചില്‍ മെല്ലെ ചായുന്നു
കവിളില്‍ മെല്ലെ മെല്ലെ കൈവിരല്‍ അറിയാതോഴുകുന്നു
കാതില്‍ മൗനം ഏതോ ഗാനം താനേ മുലുന്നു
സ്വപ്നം പങ്കിടാന്‍ സ്നേഹം പൂവിടാന്‍ സ്വന്തം ജീവനില്‍ തേടി നിന്നെ ഞാന്‍

ഉയിരോട് ഉയിരായി ഒഴുകി ചെഴുംപോഴും  അകലേക്ക് അകലേക്ക് എന്തെ മായുന്നു നീ

ഉരിയാടാനായി കൊതി പുണ്ടാനിയുംപോഴും മിണ്ടാതെ എന്തെ മാറി പോകുന്നു നീ
എന്നോട് എന്തിന്‍ ഇന്നോ എന്തിന്‍ ഇനിയും പരിഭവരാഗങ്ങള്‍
ഒന്നായി ഒന്നചേരാന്‍ അല്ലെ വന്നു നാം
അരുതേ എന്നും അരുതേ എന്നോട് അരുതേ വെറും ഈ മൌനങ്ങള്‍
ഇനിയും നേരം ഇല്ല കളയാന്‍ എന്നോട് അലിയാന്‍ വാ


സ്വപ്നം പങ്കിടാന്‍ സ്നേഹം പൂവിടാന്‍ സ്വന്തം ജീവനില്‍ തേടി നിന്നെ ഞാന്‍

പകരം നല്‍കി ഞാന്‍ കനവിന്‍ കൂടാരം നിറയെ പൊന്‍തൂവല്‍ പൊഴിയും പൂകാലം
ഏതോ ജന്മപുണ്യം കൈയില്‍ തന്ന പൊന്നെ പോവല്ലേ ഇനി നീ എന്നും പോവല്ലേ
കാണാന്‍ എന്റെ മുന്‍പില്‍ കനിവായി വന്ന പെണ്ണെ മായല്ലേ എങ്ങും മായല്ലേ

അക്ഷര പിഴവുകള്‍ ക്ഷമികുക്ക 

 

Second show lyrics - Adipidi chandathil

Film Name: Second Show
Song: Adipidi chandak


Adipidi chendak panam okke namak kaanan enthu rasam

thaalam pidikada kolam kayattada aane nada nadakk
pothanj veezhumpom panamokke vangumpom aanayk oru thengaa kothhh..
padayokke porumpom kodayokke marumpom udayonoru kai madakk

mittayi kuttappa vaayaadi cherukka adiyipom parannu varum

oh...chendade mandakk kottellaam kittumpom chendakkum budhi udhikum
ath vinjakam chaanchakam thanaana tharikida tharikada thaa...thaanaannaaa...

Adipidi chendak panam okke namak kaanan enthu rasam

thaalam pidikada kolam kayattada aane nada nadakk

thats right...lets go

hey yo how is it going
just get that money flowing
dont stop just keep it moving
won in all afternoone
you hear that trouble calling
but you dont have we be balling
now try that one but keep calling
never stop someone keep calling
like that an easy bro better play this song for won the show
if you really wanna then do it like a pro
am gonna do what i gotta da
every drop i gonna make i save
every chance i take i pray
every change i will break all the move
that all just get that piece of cake...piece of cake

kuthirak kombu koduthaalo

pacha kuthirak pokkam koduthaalo
ath naadaake paanj nadann naatarude palyak itt kuthodd kuthi malathum
ath ootty pattana naduvil chenn patta adikkum
ath vettan ethum pothinod vedham padikkum
ath kannum ketti nadathichaatam kandam kadakkum
jer jinjaara jinjam jinjam jaa
thaaraaraara...gumdaakadi gumdaakadi thinatharikida thinatharikida

Adipidi chendak panam okke namak kaanan enthu rasam

thaalam pidikada kolam kayattada aane nada nadakk

kazhuthak kural koduthaalo

kovar padayellaam paatt padichaalo
kutty chaakellaam chumalil ketti malayaake keri chellum naattaake paadi thakarkum
ath thavala peninn chempada thaalam kotti kodukum
ath neela kuyilum panjama raagam paade marakkum
ath pande pande kelkunnoru chollu theerathum
jer jinjaara jinjam jinjam jaa
thaaraaraara...gumdaakadi gumdaakadi thinatharikida thinatharikida

Adipidi chendak panam okke namak kaanan enthu rasam

thaalam pidikada kolam kayattada aane nada nadakk
pothanj veezhumpom panamokke vangumpom aanayk oru thengaa kothhh..
padayokke porumpom kodayokke marumpom udayonoru kai madakk



Second Show lyrics - Thithithara - Avial

Film Name: Second Show
Song: Thithithara


kanni poomaanath pottnilaavath kannerunde

angelum ingelum koothaattunde kuzhaluthunde
pulli puli kali marimaan unde mayilaadunne
chandana thonniyil ponnum vaari ang pokununde
thithithara thithithayi thhithayi thaka thaey thaey tho
thithithara thithithayi thhithayi thaka thaey thaey tho
oh..thithithara thithithayi thhithayi thaka thaey thaey tho
koch kadavile muttolum vellalathil paayununde..paayununde
aazhakadalilum mungununde muthum korununde
kachola kuuttile kunji kili pennum paadanunde

No comments:

Post a Comment